
കനത്തമഴയില്‍ മലപ്പുറത്തെ പല പ്രദേശങ്ങളിലും വെള്ളപ്പൊക്കവും ഉരുള്‍പ്പൊട്ടലും ശക്തമായ സാഹചര്യത്തില്‍ ആവശ്യമരുന്നുകളോടൊപ്പം ഡോക്ടര്‍മാരുടെയും വളണ്ടിയര്‍മാരുടെയും സേവനം ആവശ്യമാണെന്ന് മലപ്പുറം ജില്ലാ കലക്ടര്‍.
ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് അടിയന്തരമായി അവശ്യസാധനങ്ങള്‍ എത്തിക്കണമെന്നും കലക്ടര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് കലക്ടര്‍ സഹായം അഭ്യര്‍ത്ഥിച്ചത്.