ക​ർ​ണാ​ട​ക​യിലെ പ്രളയത്തിൽ മരിച്ചവരുടെ കു​ടും​ബ​ത്തി​ന് അ​ഞ്ചു​ല​ക്ഷം: മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദി​യൂ​ര​പ്പ

0
85

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യിലെ പ്രളയത്തിൽ മരിച്ചവരുടെ കു​ടും​ബ​ത്തി​ന് അ​ഞ്ചു​ല​ക്ഷം രൂ​പ വീ​തം ന​ഷ്ട​പ​രി​ഹാ​രം ന​ല്കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദി​യൂ​ര​പ്പമഴ കെടുതിയിൽ 24 പേ​ർ​ മ​രി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദി​യൂ​ര​പ്പ അറിയിച്ചു.

സം​സ്ഥാ​ന​ത്തെ വി​വി​ധ പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​ക​ളി​ൽ നി​ന്നാ​യി ര​ണ്ടു​ല​ക്ഷ​ത്തി​ലേ​റെ​പ്പേ​രെ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​യെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ഈ മ​ഴ​ക്കെ​ടു​തി​യിൽ മാത്രം സം​സ്ഥാ​ന​ത്തി​ന് 6,000 കോ​ടി​ രൂപയുടെ ന​ഷ്ട​മു​ണ്ടാ​യിട്ടുണ്ട് 3,000 കോ​ടി രൂ​പ അ​ടി​യ​ന്ത​ര​സ​ഹാ​യ​മാ​യി ന​ല്കാ​ൻ കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ഇട്ടുള്ളതായും അദ്ദേഹം വ്യക്തമാക്കി.