
തൃശൂർ: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർനിന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് .
ശ്വാസം തടസം നേരിടുന്നതിനാൽ സിസിയുവിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. തൃശൂരിലെത്തിയ കാനം രാജേന്ദ്രനെ ഇന്നു രാവിലെയാണ് ആശുപത്രിയിലെത്തിച്ചത്. മന്ത്രി വി.എസ്.സുനിൽകുമാർ, ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് തുടങ്ങിയവർ ആശുപത്രിയിലെത്തി എത്തി അദേഹത്തെ കണ്ടിരുന്നു .