പ​ത്തി​യൂ​ർ ക്ഷേ​ത്ര​ക്കു​ള​ ത്തിൽ ഒരാൾ മുങ്ങി മരിച്ചു

0
75

കാ​യം​കു​ളം: പ​ത്തി​യൂ​ർ ക്ഷേ​ത്ര​ക്കു​ള​ത്തിൽ ഒരാൾ മുങ്ങി മരിച്ചു. പ​ത്തി​യൂ​ർ സ്വ​ദേ​ശി ബാ​ല​നാ​ണ് മ​രി​ച്ച​ത്. പ​ത്തി​യൂ​ർ ക്ഷേ​ത്ര​ക്കു​ള​ത്തിലേക്ക് മുഖം കഴുകാൻ ഇറങ്ങുന്നിടെയാണ് ബാലൻ കൽ വഴുതി കുളത്തിലേക്കു വീണത്.തുടർന്ന് മുങ്ങിമരിക്കുകയായിരുന്നു.