വീണ്ടും രക്ഷകരായി കേരളത്തിന്റെ സൈന്യം

0
98

കണ്ണൂർ : പ്രളയത്തിന്റെ ഭീകരദിവസങ്ങൾ വീണ്ടും കേരളത്തിൽ ആവർത്തിക്കപ്പെടുമ്പോൾ വീണ്ടും രക്ഷകരായി മൽസ്യത്തൊഴിലാളികൾ. കണ്ണൂരിലെ ശ്രീകണ്ഠപുരത്താണ് ശക്തമായ ഒഴുക്കിനെ തുടർന്ന് സൈന്യം പിന്മാറിയ ദുർഘട സ്‌ഥലങ്ങളിൽ കേരളത്തിന്റെ സൈന്യം രക്ഷകരായി എത്തിയത്. രക്ഷാ പ്രർത്തനങ്ങൾക്ക് പലസ്‌ഥലത്തും ഇത്തവണയും മൽസ്യത്തൊഴിലാളികൾ എത്തിയിട്ടുണ്ട്.മൂന്ന് ദിവസങ്ങളായി ഭക്ഷണം പോലുമില്ലാതെ കുടുങ്ങിക്കിടന്ന അന്യസംസ്‌ഥാന തൊഴിലാളികളെയാണ് മൽസ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തിയത്.