ചെന്നൈ : പ്രളയ ദുരിതത്തിലായ കേരളത്തിന് സഹായഹസ്തവുമായി ഡിഎംകെയും. കഴിഞ്ഞ രണ്ട് ദിവസമായി തമിഴ്നാട്ടിലെ 34 ഓളം ജില്ലകളില്‍ നിന്ന് ഡിഎംകെ പ്രവര്‍ത്തകര്‍ ശേഖരിച്ച അവശ്യസാധന വസ്തുക്കള്‍ ഇന്ന് കേരള ഘടകത്തിന് കൈമാറും.
പുതുവസ്ത്രം, ബേബി ഫുഡ്, വാട്ടര്‍ബോട്ടില്‍, അരി, പലവജ്ഞനം, സാനിട്ടറി നാപ്കിന്, പഠന സാമഗ്രികള്‍ തുടങ്ങിയവയാണ് പ്രവര്‍ത്തകര്‍ ശേഖരിച്ചത്. ഏതാണ്ട് അറുപത് ലോഡ് വസ്തുകള്‍ ശേഖരിച്ചു കഴിഞ്ഞു.
ഇന്ന് വൈകുന്നേരം നാലിന് ഡിഎംകെ ആസ്ഥാനമായ അണ്ണാ അറിവാലയത്തില്‍ വച്ച് നടക്കുന്ന പരിപാടിയില്‍ ഡിഎംകെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിന് കേരള ഘടകം സെക്രട്ടറി പുതുകോട്ടെ മുരുകേശന് സാധനങ്ങള്‍ കൈമാറും.